Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎടത്തല^മലേപ്പള്ളി...

എടത്തല^മലേപ്പള്ളി റോഡിലെ കുഴി അപകട ഭീഷണിയുയർത്തുന്നു

text_fields
bookmark_border
എടത്തല-മലേപ്പള്ളി റോഡിലെ കുഴി അപകട ഭീഷണിയുയർത്തുന്നു എടത്തല: റോഡിൽ മണ്ണ് നീങ്ങിയുണ്ടായ കുഴി അപകട ഭീഷണിയുയർത്തുന്നു. എടത്തല-മലേപ്പള്ളി റോഡിൽ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിന് മുന്നിലാണിത്. മുമ്പ് അറ്റകുറ്റപ്പണി നടത്തിെയങ്കിലും ഫലപ്രദമായില്ല. കരാർ പണി നടത്തിയതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇപ്പോൾ വീണ്ടും റോഡി​െൻറ ഉൾഭാഗത്ത് മണ്ണ് നീങ്ങി കുഴി വലുതായി. സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങളാണ് റോഡിലൂടെ പോകുന്നത്. മേലേപ്പള്ളി ഭാഗത്തുനിന്നുള്ള കുത്തനെയുള്ള ഇറക്കം വന്നെത്തുന്നത് അപകടാവസ്ഥയിലായ ഭാഗത്താണ്. പ്രതിഷേധം ഉയർന്നതോടെ പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ് സ്ഥലം സന്ദർശിച്ചു. വ്യാഴാഴ്ച എ.ഇ സ്ഥലം സന്ദർശിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story