Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനോട്ട്‌ നി​േരാധനം...

നോട്ട്‌ നി​േരാധനം രാജ്യദ്രോഹ ദിനമായി ആചരിച്ചു

text_fields
bookmark_border
കോതമംഗലം: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നോട്ട്‌ നിരോധന വാർഷികം കരിദിനമായും രാജ്യദ്രോഹ ദിനമായും ആചരിച്ചു. ഗാന്ധി സ്വകയറിൽനിന്ന് എസ്.ബി.ഐ ശാഖയിലേക്ക്‌ പ്രകടനം നടത്തി. പ്രതിഷേധ യോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. എ.ജി. ജോർജ് അധ്യക്ഷത വഹിച്ചു. പി.പി. ഉതുപ്പാൻ, എബി എബ്രഹാം, മഞ്ജു സിജു, അബു െമായ്തീൻ, പി.എസ്.എം. സാദിഖ്, റോയി കെ. പാേൾ, കെ.പി. മുരളി, പി.കെ. ചന്ദ്രശേഖരൻ, പി.സി. ജോർജ്, ഭാനുമതി രാജു, പ്രിൻസ് വർക്കി, ഷെമീർ പനയ്ക്കൻ, പി.എ. പാദുഷ, ജയിംസ് കോറമ്പേൽ എന്നിവർ സംസാരിച്ചു. ഫോട്ടോ .ധർണ വൈദ്യുതി മുടങ്ങും കോതമംഗലം: പ്ലാമുടി 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ നാഗഞ്ചേരി, തുരങ്കം, വടാശ്ശേരി, കല്ലുമല, പ്ലാമുടി എന്നിവടങ്ങളിൽ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story