Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:35 AM GMT Updated On
date_range 2017-11-08T11:05:59+05:30EK EA കാലടി: മാസങ്ങളായി വിവിധ ക്ഷേമ പെൻഷനുവേണ്ടി അപേക്ഷകൾ
text_fieldsEK EA കാലടി: കുടിശ്ശിക ഉൾപ്പെടെ വിവിധ ക്ഷേമ പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്ന് ബി.ജെ.പി കാഞ്ഞൂർ പഞ്ചായത്ത് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. വിധവ പെൻഷൻ, വാർധക്യ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവക്ക് അപേക്ഷ നൽകി നിരവധി പേർ കാത്തിരിക്കുന്നു. അപേക്ഷകരെ ഉൾപ്പെടുത്തി പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രക്ഷോഭം ആരംഭിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബിനു വൈപ്പുമഠം, ടി.എൻ. അശോകൻ, പി.ആർ. രഘു, കെ.കെ. ശശി, അജയൻ പറക്കാട്ട്, വിഷ്ണുരാജ്, പ്രമോദ്, ജിഷ്ണു എന്നിവർ സംസാരിച്ചു.
Next Story