Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 5:33 AM GMT Updated On
date_range 6 Nov 2017 5:33 AM GMTബോധവത്കരണ സെമിനാർ
text_fieldsbookmark_border
ആലുവ: ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. ആലുവ സി.ഐ വിശാൽ ജോൺസൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.കെ. യൂസഫ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഷൈജി, മാതൃസംഘം ചെയർപേഴ്സൺ കെ.എം. സബിത, പ്രധാന അധ്യാപിക പി.കെ. വസന്തകുമാരി, സ്റ്റാഫ് സെക്രട്ടറി ഒ.എ. ഷക്കീല എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.പി. പൗലോസ് സ്വാഗതവും പി.ടി.എ സെക്രട്ടറി പി.എസ്. അനിത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story