Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരളം ഇസ്​ലാമിക...

കേരളം ഇസ്​ലാമിക ഭീകരവാദത്തിെൻറ കേന്ദ്രമാകുന്നു ^എം.ടി.രമേശ്

text_fields
bookmark_border
കേരളം ഇസ്ലാമിക ഭീകരവാദത്തി​െൻറ കേന്ദ്രമാകുന്നു -എം.ടി.രമേശ് മട്ടാഞ്ചേരി: കേരളം ഇസ്ലാമിക ഭീകരവാദത്തി​െൻറ കേന്ദ്രമായി മാറുകയാണെന്നും ഇടതുപക്ഷം ഇതിന് സഹായകരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെകട്ടറി എം.ടി. രമേശ്. ഭാരതീയ ജനത പാർട്ടി ഒ.ബി.സി മോർച്ച ജില്ല സമ്മേളനവും ശിൽപശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദികൾക്ക് അനുകൂല നിലപാടുകളാണ് സംസ്ഥാന പൊലീസ് സേനയും നടത്തുന്നതെന്ന് രമേശ് കുറ്റപ്പെടുത്തി. ഒ.ബി.സി മോർച്ച ജില്ല പ്രസിഡൻറ് കെ.കെ വേലായുധൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പുഞ്ചകരി സുരേന്ദ്രൻ, ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ.കെ. മോഹൻദാസ്, കൗൺസിലർ ശ്യാമള.എസ്.പ്രഭു, എം.എൻ. മധു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story