Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിവാഹിതരായി

വിവാഹിതരായി

text_fields
bookmark_border
കോലഞ്ചേരി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും ജി.സി.ഡി.എ ചെയർമാനുമായ സി.എൻ. മോഹന​െൻറയും വനജയുടെയും മകൾ ചാന്ദ്നിയും ഹൈകോടതിയിലെ സീനിയർ അഭിഭാഷകൻ ടി.എ. ഷാജിയുടെയും പ്രസന്നയുടെയും മകൻ അമലും . മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, പ്രഫ. എം.കെ. സാനു, യാക്കോബായ സഭ േശ്രഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, മന്ത്രിമാരായ എ.കെ. ബാലൻ, എ.സി. മൊയ്തീൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സി.പി.എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജൻ, എ. വിജയരാഘവൻ, ഇന്നസ​െൻറ് എം.പി, ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, ഡോ. ഏലിയാസ് മാർ അത്തനാസിയോസ്, ഡോ. തോമസ് മാർ അത്തനാസിയോസ്, എം.എൽ.എമാരായ കെ. സുരേഷ്കുറുപ്പ്, എസ്. ശർമ, കെ.ജെ. മാക്സി, എൽദോ എബ്രഹാം, വി.പി. സജീന്ദ്രൻ, സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ, പൊലീസ് കംപ്ലൈൻറ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ, ജസ്റ്റിസ് കെ.കെ. നാരായണക്കുറുപ്പ്, കൊച്ചി മെേട്രാ എം.ഡി മുഹമ്മദ് ഹനീഷ്, കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല, എ.ഡി.ജി.പി ടോമിൻ കെ. തച്ചങ്കരി, ഐ.ജി പി. വിജയൻ, എസ്.പി എ.വി. ജോർജ്, പി. രാജീവ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story