Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലർവാടി ടീൻ ഇന്ത്യ...

മലർവാടി ടീൻ ഇന്ത്യ വിജ്​ഞാനോത്സവം 2017

text_fields
bookmark_border
കൊച്ചി: മലർവാടി ടീൻ ഇന്ത്യ എറണാകുളം ഏരിയ സബ് ജില്ലതല മത്സരം ഗവ. ഗേൾസ് സ്കൂ എറണാകുളം സൗത്തിൽ വെച്ച് നടന്നു. ഹൈസ്കൂൾതല വിജയികൾ: നിഖിൽ സുന്ദർ (എസ്.എൻ.ജി.എച്ച്.എസ്.എസ് അയ്യപ്പൻകാവ്) ഒന്നാം സ്ഥാനവും കൈലാസ് പി.എസ് (സ​െൻറ് റീത്ത എച്ച്.എസ് പൊന്നുരുത്തി) രണ്ടാം സ്ഥാനവും സലാഹുദ്ദീൻ താജുദ്ദീൻ (അൽഫാറുഖിയ എച്ച്.എസ് ചേരാനല്ലൂർ) മൂന്നാം സ്ഥാനവും നേടി. യു.പി തല വിജയികൾ: ആൻമേരി എബ്രഹാം (ലിറ്റിൽ ഫ്ലവർ), ഫാത്തിമ ഫർഹാന (എം.പി.എം തമ്മനം),വരുൺ വിനോദ് (സ​െൻറ് അഗസ്റ്റിൻസ് കലൂർ) എന്നീ വിദ്യാർഥികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എൽ.പി തലത്തിൽ ഷാദിയ നെഫിസ (ദാറുൽ ഉലൂം എച്ച്.എസ് പുല്ലേപ്പടി) ഒന്നാം സ്ഥാനവും അഷ്ലിൻ മരിയ (ഗവ. എച്ച്.എസ് എളമക്കര) രണ്ടാംസ്ഥാനവും അശ്വതി.പി (അഞ്ചുമന ഇംഗ്ലീഷ് മീഡിയം വെണ്ണല) മൂന്നാം സ്ഥാനവുംനേടി. വിജയികൾക്ക് ഗവ.ഗേൾസ് സ്കൂൾ ഹെഡ്മാസ്റ്റർ ഗോപിനാഥ് സമ്മാനങ്ങൾ വിതരണം ചെയ്തു. മലർവാടി ടീൻ ഇന്ത്യ രക്ഷാധികാരി കെ.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഒ.എ. സാദിഖ് സ്വാഗതവും മലർവാടി കോ ഒാഡിനേറ്റർ അബ്ദുൽ നാസർ നന്ദിയും പറഞ്ഞു. ടീൻ ഇന്ത്യ കോ ഒാഡിനേറ്റർ ഫൈസൽ, ഡോ.അബൂബക്കർ, നൗഫൽ, അബ്ദുൽ ഖാദർ കെ.െഎ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story