Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓഫിസ് ഉദ്ഘാടനം

ഓഫിസ് ഉദ്ഘാടനം

text_fields
bookmark_border
നെട്ടൂർ: സാന്ത്വനം തെക്കെ പാട്ടുപുരക്കൽ റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എം.കെ. ദേവദാസ് നിർവഹിച്ചു. രക്ഷാധികാരികളായ കൗൺസിലർ ടി.എച്ച്. നദീറ, കൗൺസിലർ ബോബൻ നെടുംപറമ്പിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.ആർ. രമാദേവി സ്വാഗതവും ട്രഷറർ ലിയോ ജോസഫ് നന്ദിയും പറഞ്ഞു. തോമസ് ചാണ്ടിയുടെ കോലം കായലിൽ ഒഴുക്കി തൃപ്പൂണിത്തുറ: കായൽ കൈയേറ്റ വിഷയത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ കോലം പൂത്തോട്ട കായലിലൊഴുക്കി. തുടർന്ന് നടന്ന പ്രതിഷേധയോഗം മണ്ഡലം വൈസ് പ്രസിഡൻറ് ടി.എസ്. യോഹന്നാൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഭാസ്കരൻ കദളിക്കാട് അധ്യക്ഷത വഹിച്ചു. ബാരിഷ് വിശ്വനാഥ്, അഖിൽ രാജ്, എം.എസ്. സരസൻ, കെ.എസ്. വിനീഷ്, എസ്.കെ. ചന്ദ്രശേഖരൻ, രാജീവ് ചുള്ളിക്കാട്, അജേഷ് മോഹനൻ, ബിനു വിശ്വം, കെ.കെ. രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story