Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപടയൊരുക്കം...

പടയൊരുക്കം ഒപ്പുശേഖരണത്തിന്​ തുടക്കം

text_fields
bookmark_border
ആലുവ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് 'പടയൊരുക്ക'ത്തി‍​െൻറ ഭാഗമായി മണ്ഡലംതല ഒപ്പുശേഖരണത്തിന് തുടക്കം. സാഹിത്യകാരൻ വേണു വാരിയത്ത് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ അധ്യക്ഷത വഹിച്ചു. ജില്ല ചെയർമാൻ എം.ഒ. ജോൺ, അൻവർ സാദത്ത് എം.എൽ.എ, പി.ബി. സുനീർ, ബാബു പുത്തനങ്ങാടി, എം.കെ.എ. ലത്തീഫ്, പി.എ. താഹിർ, എം.ജെ. ജോണി, ഡൊമിനിക് കാവുങ്കൽ, വി.പി. ജോർജ്, എം.ടി. ജേക്കബ്, തോപ്പിൽ അബു, ജോസി പി. ആൻഡ്ര‍ൂസ്, ഫാസിൽ ഹുസൈൻ, ആനന്ദ് ജോർജ്, എം.എസ്. ഹാഷിം, മീനു ഗണേശ്, സുമ ബിനി, ലളിത ഗണേശ് എന്നിവർ പങ്കെടുത്തു. ക്യാപ്ഷൻ ea52 Padayorukam പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്ക'ത്തി‍​െൻറ ഭാഗമായുള്ള ഒപ്പുശേഖരണം സാഹിത്യകാരൻ വേണു വാരിയത്ത് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story