Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 5:35 AM GMT Updated On
date_range 5 Nov 2017 5:35 AM GMTസായാഹ്ന ധർണ
text_fieldsbookmark_border
ആലുവ: ദേശീയ തൊഴിലാളി പ്രക്ഷോഭത്തിെൻറ ഭാഗമായി ഇലക്ട്രിസിറ്റി മേഖല സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ആലുവയിൽ നടത്തി. സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി എം.ജെ. ടോമി ഉദ്ഘാടനം ചെയ്തു. ആർ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. വി.പി. ജോർജ്, കെ.ജെ. ഡൊമിനിക്, എ.എസ്. അബ്ദുൽ ലത്തീഫ്, പി. ഇക്ബാൽ, എ.എം. വിനോദ്, സാജൻ ജോസ്, സി.എസ്. ബൈജു എന്നിവർ സംസാരിച്ചു. ക്യാപ്ഷൻea51darna ഇലക്ട്രിസിറ്റി മേഖല സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി എം.ജെ. ടോമി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story