Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോജനസംഗമം

വയോജനസംഗമം

text_fields
bookmark_border
ആലുവ: ജീവസ്കേന്ദ്രം ആലുവയുടെ ആഭിമുഖ്യത്തിൽ 'അഭിവൃദ്ധം- 2017' എന്ന പേരിൽ വയോജനസംഗമവും സിമ്പോസിയവും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ലിസി അബ്രഹാം ഉദ്ഘാടനം ചെയ്തു. രാജഗിരി സഹൃദയ ചെയർമാൻ റവ.ഡോ.മാത്യു കിരിയാന്തൻ അധ്യക്ഷത വഹിച്ചു. പ്രഫ. ഡോ. പി.എം. ചാക്കോ, ഡോ. കെ.ജെ. ജയിംസ്, ഡയറക്ടർ ഡോ.ജോസ് ക്ലീറ്റസ് പ്ലാക്കൽ, ഫാ.ജോസ് പടയാട്ടി, പ്രഫ. ബി.ടി. ജോയി, ബാബു കെ.വർഗീസ്, ജോസി പി.ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story