Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജെ. ജേക്കബിനെ...

എം.ജെ. ജേക്കബിനെ ആദരിച്ചു

text_fields
bookmark_border
കൂത്താട്ടുകുളം: ഗവ. സർവൻറ്സ് സഹകരണ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മാസ്‌റ്റേഴ്സ് മീറ്റ് ജേതാവ് എം.ജെ. ജേക്കബിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദരിച്ചു. സംഘം പ്രസിഡൻറ് എം.കെ. രാജു അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്, നഗരസഭ ചെയർമാൻ ബിജു ജോൺ, ഇലഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ജോയിസ് മാമ്പിള്ളി, സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, എം.ആർ. സുരേന്ദ്രനാഥ്, ജീനാമ്മ സിബി, കെ.വി. ബെന്നി, എൻ. കൃഷ്ണകുമാർ, കെ.ജെ. ജോയി, എൻ. ധനഞ്ജയൻ, എ.ജെ. ജയിംസ്, രാമചന്ദ്ര മാരാർ, സെക്രട്ടറി കെ.എൻ. രാമൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story