Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജോസ്​കോ എം.ജി റോഡ്​ ...

ജോസ്​കോ എം.ജി റോഡ്​ ഡയമണ്ട്​ ഷോറൂം വാർഷികം

text_fields
bookmark_border
കൊച്ചി: ജോസ്കോ കൊച്ചി എം.ജി റോഡ് ഡയമണ്ട് ഷോറൂം വാർഷികം ആഘോഷിക്കുന്നു. കാഷ്വൽ, ട്രഡീഷനൽ, ൈബ്രഡൽ, ലൈറ്റ് വെയ്റ്റ്, അൺകട്ട് ഡയമണ്ട് തുടങ്ങി ആഭരണങ്ങളുടെ അത്യപൂർവ ലോകോത്തര കലക്ഷൻ അണിനിരത്തും. ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 10,000 രൂപ കിഴിവും അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ടും ലഭിക്കും. പഴയ 22/21, 22/20 കാരറ്റ് സ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവുവരാതെ ജോസ്കോ 916 ബി.െഎ.എസ് ഹാൾമാർക്ഡ് ഗോൾഡ്/ സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളാക്കി മാറ്റാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ഡയമണ്ട് ആഭരണ പർച്ചേസുകൾക്കും ഉറപ്പായ സമ്മാനങ്ങളും ലഭിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story