Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​കൂൾ...

സ്​കൂൾ വിദ്യാർഥികൾക്ക്​ പ്ലാൻ വരക്കൽ മത്സരം

text_fields
bookmark_border
കൊച്ചി: യശോറാം ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർഥികൾക്കായി വീടുകളുടെ പ്ലാൻ വരക്കൽ മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ അപേക്ഷ 10നകം യശോറാം ചാരിറ്റബിൾ ട്രസ്റ്റ്, കോൺവ​െൻറ് റോഡ്, കൊച്ചി- 682035 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഒാരോ വിഭാഗത്തിലും ഏറ്റവും നല്ല മൂന്ന് പ്ലാനുകൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. നാലു വിഭാഗങ്ങളിെലയും ഒന്നാം സമ്മാനാർഹരായ വിദ്യാർഥികളുടെ സ്കൂളിന് പ്രേത്യക ട്രോഫി നൽകും. പ്ലാൻ വരയ്ക്കൽ മത്സരത്തി​െൻറ സിൽവർ ജൂബിലിയുടെ ഭാഗമായി ഒന്നാം സ്ഥാനത്തെത്തുന്ന വിദ്യാർഥികൾക്ക് പ്രത്യേക സമ്മാനമായി അര പവ​െൻറ സ്വർണ മെഡലും സമ്മാനിക്കുമെന്നും എ.ആർ.എസ്. വാധ്യാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story