Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.പി.ഇ.ഒ ജില്ല...

കെ.പി.ഇ.ഒ ജില്ല സമ്മേളനം

text_fields
bookmark_border
അങ്കമാലി: കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (കെ.പി.ഇ.ഒ) ജില്ല സമ്മേളനം റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സർവിസിൽനിന്ന് വിരമിക്കുന്ന ടി.ആര്‍. മോഹന്‍കുമാര്‍, പി.എം. സെമീന, ടി.കെ. വര്‍ഗീസ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ഭാരവാഹികള്‍:- ഷാജിമോന്‍ കാവു (പ്രസി), ടി.കെ. രാമചന്ദ്രന്‍, പി.സി. വില്‍സന്‍, പി.വി. വിപിന്‍ (വൈസ് പ്രസി), വി. സുരേഷ് (ജന സെക്ര), കെ.ഐ. ഹരി, ജി. ഉമേഷ്, കെ.എ. ഇബ്രാഹിംകുട്ടി (ജോ. സെക്ര), മര്‍ഫി ആൻറണി(ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story