Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുലപ്പാൽ...

മുലപ്പാൽ കുടിക്കുന്നതിനിടെ പന്നിയുടെ കുത്തേറ്റ്​ പിഞ്ചുകുഞ്ഞ്​ മരിച്ചു

text_fields
bookmark_border
ന്യൂഡൽഹി: അമ്മയുടെ മടിയിൽ കിടന്ന് മുലപ്പാൽ കുടിക്കുന്നതിനിടെ വീട്ടിലെ വളർത്തുപന്നിയുടെ കുത്തേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. 20 ദിവസംമാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. തെക്കൻ ഡൽഹിയിലെ ഫത്തേപുർ ബേരിയിലാണ് ദാരുണ സംഭവം. അമ്മ പാൽ നൽകുന്നതിനിടെ വീട്ടിനകത്ത് കയറിയ പന്നി കുഞ്ഞി​െൻറ തലയിൽ ഇടിക്കുകയായിരുന്നു. ഉടൻ എയിംസിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂജ എന്ന സ്ത്രീയുടെ കുഞ്ഞാണ് മരിച്ചത്. പുഷ്പ എന്നാണ് കുഞ്ഞിനെ വിളിക്കുന്നതെങ്കിലും ഇത് ഒൗദ്യോഗിക പേരല്ല.
Show Full Article
TAGS:LOCAL NEWS 
Next Story