Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്‌ഹുർറസൂല്‍:...

മദ്‌ഹുർറസൂല്‍: സ്വാഗതസംഘം രൂപവത്​കരണം

text_fields
bookmark_border
ആലുവ: സമസ്ത കേരള ജില്ല കോഒാര്‍ഡിനേഷന്‍ കമ്മിറ്റി ഡിസംബര്‍ ആദ്യ വാരം എറണാകുളത്ത് സംഘടിപ്പിക്കുന്ന മദ്‌ഹുർറസൂലി‍​െൻറ സ്വാഗതസംഘ രൂപവത്കരണ യോഗം ശനിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടുമണിക്ക് ആലുവ സെന്‍ട്രല്‍ മസ്ജിദിലാണ് പരിപാടി. സമസ്തയുെടയും പോഷകസംഘടനയുടെയും ജില്ല നേതാക്കള്‍ സംബന്ധിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ല സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ ഫൈസി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story