Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുഖ്യമന്ത്രിക്ക്​ കേരള ...

മുഖ്യമന്ത്രിക്ക്​ കേരള ദർശനവേദിയുടെ പൊൻതൂവൽ

text_fields
bookmark_border
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് കേരള ദർശനവേദിയുടെ ആഭിമുഖ്യത്തിൽ പൊൻതൂവൽ സമർപ്പിക്കുമെന്ന് ചെയർമാൻ എ.പി. മത്തായി അറിയിച്ചു. റോഡപകടങ്ങളിൽപെടുന്നവർക്ക് ഉടനടി വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ട്രോമകെയർ പദ്ധതി ആവിഷ്കരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചതിെല സന്തോഷപ്രകടനമായാണ് പൊൻതൂവൽ സമർപ്പിക്കുക. മലയാളം ഭരണഭാഷയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമവും മറ്റൊരു പൊൻതൂവലാണ്. ഇൗ രണ്ട് നേട്ടവും കണക്കിലെടുത്താണ് പൊൻതൂവൽ സമർപ്പിക്കുന്നത്. ഒാൺലൈൻ ടാക്സി ബേ: തീരുമാനം പിൻവലിക്കണം -എ.െഎ.ടി.യു.സി കൊച്ചി: ഒാൺലൈൻ ടാക്സികൾക്ക് റെയിൽവേ സ്റ്റേഷനുകളിൽ ടാക്സി ബേ അനുവദിക്കാനുള്ള സതേൺ റെയിൽവേ മാനേജ്മ​െൻറി​െൻറ തീരുമാനം പിൻവലിക്കണമെന്ന് ഒാേട്ടാറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഒാേട്ടാ ടാക്സി തൊഴിലാളികളെ ദ്രോഹിക്കാനും പൊതുഗതാഗതരംഗം വിദേശകുത്തകകൾക്ക് തീറെഴുതിക്കൊടുക്കാനുമുള്ള നീക്കമാണ് തീരുമാനത്തിന് പിന്നിലെന്നും യൂനിയൻ ആരോപിച്ചു. ജില്ല പ്രസിഡൻറ് കെ.എൻ. ഗോപി, സെക്രട്ടറി ബിനു വർഗീസ്, വി.എസ്. സുനിൽകുമാർ, വി.എ. ഷമീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story