Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാലൂക്ക് വികസനസമിതി...

താലൂക്ക് വികസനസമിതി യോഗം മാറ്റി

text_fields
bookmark_border
മൂവാറ്റുപുഴ: ശനിയാഴ്ച നടത്താനിരുന്ന മൂവാറ്റുപുഴ താലൂക്ക് വികസനസമിതി യോഗം ഈ മാസം 10ന് വൈകീട്ട് മൂന്നിലേക്ക് മാറ്റിവെച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. വിജ്ഞാനോത്സവം മൂവാറ്റുപുഴ: മലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം-2017 മൂവാറ്റുപുഴ സബ് ജില്ല മത്സരം ഞായറാഴ്ച നടക്കും. മൂവാറ്റുപുഴ എം.ഐ.ഇ.ടി സ്കൂളിൽ ഉച്ചക്ക് രണ്ടിന് നടക്കുന്ന മത്സരത്തിൽ സബ്ജില്ലയിലെ 50 സ്കൂളിൽനിന്ന് ഇരുനൂറോളം കുട്ടികൾ പങ്കെടുക്കും. രക്ഷാകർത്താക്കൾക്ക് പാരൻറിങ് ക്ലാസ് ഉണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story