Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വീകരണം നാളെ

സ്വീകരണം നാളെ

text_fields
bookmark_border
ആലുവ: ചൂർണിക്കരയിൽ വിവിധ രാഷ്‌ട്രീയപാർട്ടികളിൽനിന്ന് രാജിവെച്ച് 32 പേർ സി.പി.ഐയിൽ ചേരുന്നു. സി.പി.ഐയിലേക്ക് മാറുന്നവരിൽ കൂടുതൽപേരും പഴയ സി.പി.എമ്മുകാരാണ്. പുതിയ അംഗങ്ങൾക്ക് ഞായറാഴ്ച വരവേൽപ് നൽകും. വൈകീട്ട് അഞ്ചിന് മുട്ടം കവലയിൽ നടക്കുന്ന സ്വീകരണസമ്മേളനം സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. പാർട്ടി മണ്ഡലം കമ്മിറ്റി അംഗം ടി.ബി. മരക്കാർ അധ്യക്ഷത വഹിക്കും. ജില്ല സെക്രട്ടറി പി. രാജു, നേതാക്കളായ കെ.കെ. അഷറഫ്, എം.ടി. നിക്സൺ, പി. നവകുമാർ, എ. ഷംസുദ്ദീൻ, മനോജ് ജി. കൃഷ്ണൻ, അസ്‌ലഫ് പാറേക്കാടൻ, എൻ.കെ. കുമാരൻ, ലോക്കൽ സെക്രട്ടറി പി.കെ. സതീഷ് കുമാർ എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story