Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരിമ്പട്ടികയിൽ...

കരിമ്പട്ടികയിൽ പെടുത്തണം

text_fields
bookmark_border
കൊച്ചി: ഔഷധവ്യാപാരികളുടെ സംഘടനയായ ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷനെ(എ.കെ.സി.ഡി.എ) കരിമ്പട്ടികയിൽ പെടുത്തണമെന്ന് അലയൻസ് ഒഫ് ഫാർമസ്യൂട്ടിക്കൽ ട്രേഡേഴ്സ് -കേരള ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഘടനക്കെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് കോമ്പറ്റീഷൻ കമീഷൻ ഒാഫ് ഇന്ത്യ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. മൊത്തവ്യാപാരികളുടെ വിതരണ അവകാശത്തിന്മേൽ അനധികൃത ഇടപെടൽ നടത്തിയതിനും വ്യാപാരികളെ ഭീഷണിപ്പെടുത്തിയതിനും 2014 ലും കമ്പനിക്കെതിരെ നടപടി സ്വീകരിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് മിൽട്ടൺ ജെ. തലക്കോട്ടൂർ, ജന.സെക്രട്ടറി ആൻറണി തര്യൻ, ജോ.സെക്രട്ടറി ജോളി സ്റ്റീഫൻ, നെൽസൺ ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story