Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ.ടി.എസ്​ ഹജ്ജ്​, ഉംറ...

എ.ടി.എസ്​ ഹജ്ജ്​, ഉംറ സർവിസ്​

text_fields
bookmark_border
കൊച്ചി: കോഴിക്കോട് ആസ്ഥാനമായ അറേബ്യൻ ടൂർ സർവിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഹജ്ജ്, ഉംറ ബുക്കിങ് തുടരുന്നു. സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച എ.ടി.എസ് കോഴിക്കോട്, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്നു. സേവനസന്നദ്ധരായ അമീർമാരും വളൻറിയർമാരും നേതൃത്വം നൽകുന്നു. ഇൗ മാസം 25നും ഡിസംബർ 23നും സൗദി അറേബ്യൻ എയർലൈൻസിൽ പുറപ്പെടുന്ന ഉംറ ട്രിപ്പിൽ പോകാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. േഫാൺ: 8589030183.
Show Full Article
TAGS:LOCAL NEWS 
Next Story