Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെൻഷൻ വിതരണം

പെൻഷൻ വിതരണം

text_fields
bookmark_border
കടുങ്ങല്ലൂർ: മുപ്പത്തടം സഹകരണബാങ്കിൽ മുതിർന്ന സഹകാരികൾക്ക് നൽകുന്ന പെൻഷൻ 150രൂപയിൽനിന്ന് 250 ആക്കി വർധിപ്പിച്ചു. ബാങ്ക് ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡൻറ് വി.എം. ശശി നടത്തി. ഇ. ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ്, വൈസ് പ്രസിഡൻറ് സി.ജി. വേണുഗോപാൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഷാജഹാൻ, ആർ. രാജലക്ഷ്മി, പി. സുകുമാരൻ നായർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എച്ച്. സാബു സ്വാഗതവും പി.എ. ശിവശങ്കരൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story