Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഭ സംഗമം

പ്രതിഭ സംഗമം

text_fields
bookmark_border
ആലുവ: വർണം റെസിഡൻറ്സ് അസോസിയേഷൻ നൊച്ചിമയുടെ നേതൃത്വത്തിൽ നടത്തി. എടത്തല എസ്.ഐ നോബിൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ് മുഖ്യാതിഥിയായിരുന്നു. റെസിഡൻറ്സ് അസോ. സംസ്‌ഥാന പ്രസിഡൻറ് ഹാഷിം പറക്കാടൻ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡൻറ് ഒ.കെ. അലിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. പ്രദീപ് കുമാർ, എ.എക്സ്. ഫ്രാൻസിസ്, ജയൻ, സി.എച്ച്. അബു എന്നിവർ സംസാരിച്ചു. ട്രാൻസ്പോർട്ട് കമീഷണറേറ്റ് അക്കൗണ്ട്സ് ഓഫിസർ ഒ.കെ. ഷംസുദ്ദീൻ, കോളജ് വിഭാഗം ഡി.ഡി ഡോ. അജിത, സമുദ്രോൽപന്ന കയറ്റുമതി വിഭാഗം ഡി.ഡി എസ്.എസ്. ഷാജി, ഏജീസ് ഓഫിസ് ഡി.ഡി. ജോയി എന്നീ ഉന്നത ഉദ്യോഗസ്‌ഥരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story