Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്ലാസ്‌റ്റിക്​ മാലിന്യ ...

പ്ലാസ്‌റ്റിക്​ മാലിന്യ സംസ്കരണ കേന്ദ്രം ഉദ്ഘാടനം

text_fields
bookmark_border
ആലുവ: ആലുവ നഗരസഭയിലെ പ്ലാസ്‌റ്റിക് മാലിന്യം തരംതിരിച്ച് സംസ്കരിക്കുന്ന കേന്ദ്രത്തി‍​െൻറ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ സി. ഓമന, സ്‌ഥിരം സമിതി അധ്യക്ഷരായ ടിമ്മി ബേബി, വി. ചന്ദ്രൻ, ഓമന ഹരി, കൗൺസിലർമാരായ ലളിത ഗണേശ്, സെബി വി. ബാസ്‌റ്റിൻ, മിനി ബൈജു, എ.സി. സന്തോഷ്കുമാർ, ജോറോം മൈക്കിൾ, പ്ലാനറ്റ് എർത്ത് പ്രസിഡൻറ് മുജീബ് മുഹമ്മദ് എന്നിവർ സംസാരിച്ചു. പ്ലാനറ്റ് എർത്ത് എന്ന സംഘടനയാണ് പദ്ധതി നിർവഹിക്കുന്നത്. മാർവറിന് സമീപം നഗരസഭ കെട്ടിടത്തിലാണ് താൽക്കാലികമായി മന്ദിരം ആരംഭിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story