Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറെയിൽ​േവ ബോർഡിെൻറ...

റെയിൽ​േവ ബോർഡിെൻറ തീരുമാനം സ്വാഗതാർഹം

text_fields
bookmark_border
മൂവാറ്റുപുഴ: അങ്കമാലി-ശബരിപാതയുടെ നിര്‍മാണത്തിനായി പ്രത്യേക കമ്പനി രൂപവത്കരിക്കാനുള്ള റെയില്‍വേ ബോര്‍ഡി​െൻറ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അങ്കമാലി -ശബരിപാത ആക്ഷന്‍ കൗണ്‍സിലുകളുടെ സംയുക്ത സമിതി കണ്‍വീനര്‍ മുന്‍ എം.എല്‍.എ ബാബു പോള്‍ പറഞ്ഞു. പാതയുടെ നിര്‍മാണം ത്വരിതപ്പെടുത്താന്‍ ഈ തീരുമാനം സഹായകമാകുമെന്നതില്‍ സംശയമില്ല. കമ്പനിയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ദേവസ്വം ബോര്‍ഡുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഓഹരി അനുവദിക്കാനുള്ള തീരുമാനമുണ്ടായാല്‍ പാതയുടെ നിര്‍മാണത്തിനാവശ്യമായ ധനസമാഹരണത്തിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story