Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightEM Mvpa - 9

EM Mvpa - 9

text_fields
bookmark_border
മൂവാറ്റുപുഴ: താലൂക്ക് ഇലക്ട്രിക് ആൻഡ് പ്ലംബിങ് വർക്കേഴ്സ് അസോസിയേഷൻ രൂപവത്കരിച്ചു. സംഘടനയുടെ ഓഫിസ് ഉദ്ഘാടനം ഇസ്മായിൽ ഉണിക്കാരൻ നിർവഹിച്ചു. ഭാരവാഹികൾ: അയ്യൂബ് ഖാൻ (രക്ഷാധികാരി), ഇസ്മായിൽ ഉണിക്കാരൻ (പ്രസി), നെജി അടൂപറമ്പ്, അനൂപ് (വൈസ് പ്രസി), അനിൽ മുടവൂർ (സെക്ര) ജോൺസൻ ജോർജ്, ഷബീബ് (ജോ. സെക്ര), റഷീദ് വട്ടപ്പാറ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story