Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻ.എസ്.എസ് പതാകദിനം

എൻ.എസ്.എസ് പതാകദിനം

text_fields
bookmark_border
ആലുവ: എൻ.എസ്.എസി‍​െൻറ പതാകദിനം ആലുവ താലൂക്ക് യൂനിയ‍‍​െൻറ നേതൃത്വത്തിൽ ആചരിച്ചു. യൂനിയൻ പ്രസിഡൻറ് എ.എൻ. വിപിനേന്ദ്രകുമാർ പതാക ഉയർത്തി എൻ.എസ്.എസ് പ്രതിജ്ഞ ചൊല്ലികൊടുത്തു. വൈസ് പ്രസിഡൻറ് പ്രഫ. കെ.എസ്.ആർ. പണിക്കർ, സെക്രട്ടറി പി.എസ്. വിശ്വംഭരൻ, പി. നാരായണൻ നായർ, പി.എസ്. സന്തോഷ്, വി.ജി. രാജഗോപാൽ, കെ.എൻ. രഘുനാഥ്, കെ. മുരളീധരൻ, വനിത സമാജം പ്രസിഡൻറ് ടി.എൻ. ജലജകുമാരി, ഉഷ ബാലകൃഷ്ണൻ, രതി സതീശൻ എന്നിവർ പങ്കെടുത്തു. യൂനിയ‍​െൻറ കീഴിലെ 69 കരയോഗങ്ങളിലും പതാകദിനം ആചരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story