Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനടന്മാരുടെ നികുതി...

നടന്മാരുടെ നികുതി വെട്ടിപ്പ്​: ഹരജി തള്ളി

text_fields
bookmark_border
മൂവാറ്റുപുഴ: വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ അഭിനേതാക്കൾക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹരജി ജഡ്ജി ബി. കലാംപാഷ തള്ളി. രേഖകള്‍ ഹാജരാക്കാൻ ഹരജിക്കാരന് കഴിയാത്തതിനാലാണ് തള്ളിയത്. സുരേഷ്‌ഗോപി എം.പി, ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. എറണാകുളം ആർ.ടി.ഒെയയും പ്രതിയാക്കിയാണ് ഹരജി ഫയല്‍ ചെയ്തത്. വാഹനത്തി​െൻറ നമ്പറും രജിസ്റ്റര്‍ ചെയ്ത തീയതിയും ഉള്‍പ്പെടെ കേസെടുക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹരജിക്കാരന് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story