Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആവാസ്​^2017ന്​...

'ആവാസ്​^2017'ന്​ തുടക്കമായി

text_fields
bookmark_border
'ആവാസ്-2017'ന് തുടക്കമായി അങ്കമാലി: ഡി-പോൾ കോളജിൽ മീഡിയ വിഭാഗം അസോസിയേഷൻ നേതൃത്വത്തിൽ 'ആവാസ്-2017'ന് തുടക്കമായി. കേരള യൂനിവേഴ്സിറ്റി വിഷ്വൽ ആർട്സ് ആൻഡ് പെർഫോമിങ് ഡയറക്ടർ ഡോ.രാജ വാര്യർ ഉദ്ഘാടനം ചെയ്തു. ഡിസ്റ്റ് ഡയറക്ടർ ഫാ.ജോർജ് പൊട്ടയിൽ അധ്യക്ഷത വഹിച്ചു. മീഡിയ വിഭാഗം മേധാവി ഡോ. നിർമൽ ജേക്കബ്, പ്രിൻസിപ്പൽ സി.ജെ.ഉണ്ണി, കോഴ്സ് കോഒാഡിനേറ്റർ ഫാ.റോബിൻ ചിറ്റുപറമ്പിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story