Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവാവിന് ആദരം

യുവാവിന് ആദരം

text_fields
bookmark_border
എടത്തല: മഹാളിക്കൂട്ടത്തി​െൻറ ആക്രമണത്തിൽ പരിക്കേറ്റവരെ സഹായിച്ച . എടത്തല കുഴിവേലിപ്പടി ഞാറക്കാട്ടിൽ റഫീക്കിനെയാണ് ആദരിച്ചത്. കണയന്നൂർ താലൂക്ക് ഓഫിസിൽ നടന്ന ചടങ്ങിൽ കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല ഉപഹാരം നൽകി. ആഴ്ചകൾക്ക് മുമ്പ് കുഞ്ചാട്ടുകരക്ക് സമീപം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ കണയന്നൂർ താലൂക്ക് ഓഫിസിലെ ഹെഡ് സർേവയറായ മൈക്കിളും മകളും മഹാളിക്കൂട്ടത്തി​െൻറ ആക്രമണത്തിന് ഇരയായിരുന്നു. റഫീക്ക് ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story