Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅംഗൻവാടി ഉദ്ഘാടനം

അംഗൻവാടി ഉദ്ഘാടനം

text_fields
bookmark_border
എടത്തല: ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ 85-ാം നമ്പർ അംഗൻവാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ് നിർവഹിച്ചു. പഞ്ചായത്ത് അംഗം കെ.ആർ. രജി പ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അസ‌്ലഫ് പാറേക്കാടൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജിനില റഷീദ്, പഞ്ചായത്ത് അംഗങ്ങളായ റുഖിയ റഷീദ്, കെ.എൻ. രാജൻ, കെ.കെ. റഫീഖ് എന്നിവർ സംസാരിച്ചു. അംഗൻവാടി കെട്ടിടത്തിന് മൂന്നേകാൽ സ​െൻറ് സ്ഥലം സൗജന്യമായി പഞ്ചായത്തിന് കൈമാറിയ കൃഷ്ണൻ നായർ ചെമ്മട്ടെയയും ഭാര്യ ഇന്ദിര കൃഷ്ണൻ നായെരയും പൊന്നാട അണിച്ചു. അംഗൻവാടി വർക്കർ ഉഷ സ്വാഗതവും ഹെൽപർ അജിതകുമാരി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story