Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോധവത്കരണ പരിപാടി

ബോധവത്കരണ പരിപാടി

text_fields
bookmark_border
കൊച്ചി: ലോകമിതവ്യയ ദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം എറണാകുളം ഏരിയ സ്ത്രീകൾക്കായി സംഘടിപ്പിച്ചു. വനിത കൺവീനർ സൗദ ഫൈസൽ അധ്യക്ഷത വഹിച്ചു. പച്ചാളം ഹിലാൽ മസ്ജിദ് ഖത്തീബ് സിറാജുദ്ദീൻ ഉമരി ക്ലാസെടുത്തു. ഏരിയ സമിതി അംഗം ആരിഫ ഹമീദ് ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഷഹ്‌ന ഖമറുദ്ദീൻ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story