Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറവന്യൂ ജീവനക്കാർ...

റവന്യൂ ജീവനക്കാർ പ്രതിഷേധിച്ചു

text_fields
bookmark_border
ആലുവ: കാക്കുളിശ്ശേരി വില്ലേജ് ഓഫിസറെ കൃത്യനിർവഹണത്തിനിെട ഓഫിസിൽ കയറി ആക്രമിച്ചത്തിൽ താലൂക്ക് . ആക്രമണം നടത്തിയ സാമൂഹികവിരുദ്ധരെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ധർണയും നടത്തി. സുരക്ഷിതമായി ജോലിചെയ്യാൻ സാഹചര്യം ഒരുക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story