Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതരിശ് പാടങ്ങൾ...

തരിശ് പാടങ്ങൾ കൃഷിയോഗ്യമാക്കണം -–സി.പി.എം

text_fields
bookmark_border
തരിശ് പാടങ്ങൾ കൃഷിയോഗ്യമാക്കണം -- സി.പി.എം ആലുവ: കീഴ്മാട് പഞ്ചായത്തിലെ തരിശുപാടശേഖരങ്ങൾ കൃഷിയോഗ്യമാക്കണമെന്ന് സി.പി.എം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കാർഷിക സംസ്കൃതി രൂപപ്പെടുത്തി ഭക്ഷ്യ കമ്മി പരിഹരിക്കണം. കുടിവെള്ള സ്രോതസ്സായ തുമ്പിച്ചാൽ സംരക്ഷിക്കുക, സീപോർട്ട്- എയർപോർട്ട് റോഡി​െൻറ രണ്ടാംഘട്ടം പൂർത്തിയാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ജില്ല കമ്മിറ്റി അംഗം പി.എസ്. ഷൈല ഉദ്ഘാടനം ചെയ്തു. കെ.എ. രമേശ്, കെ.കെ. മുഹമ്മദാലി, സ്നേഹ മോഹനൻ എന്നിവർ പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി വി. സലീം, ടി.ഐ. ഇക്ബാൽ, ടി.കെ. ഷാജഹാൻ, പി.എ. അബൂബക്കർ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea55 cpm സി.പി.എം കീഴ്മാട് ലോക്കൽ സമ്മേളനം ജില്ല കമ്മിറ്റി അംഗം പി.എസ്. ഷൈല ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story