Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കൊച്ചി: തോപ്പുംപടി സെക്ഷൻ പരിധിയിൽ കല്ലുകുളം, നസ്രത്ത് ചർച്ച് പരിസരം എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . കൊച്ചി: തോപ്പുംപടി സെക്ഷൻ ബാഡ്മിൻറൺ കോർട്ട് പരിസരം, കുറുപ്പത്ത്പറമ്പ് റോഡ്, സ്റ്റാച്യു ജങ്ക്ഷൻ പരിസരം എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയും അബാദ് വെസ്റ്റ് പെേട്രാൾ പമ്പ് മുതൽ മരപ്പാലം വരെ രണ്ട് മുതൽ വൈകീട്ട് അഞ്ചുവരെയും . കൊച്ചി: തൃക്കാക്കര സെക്ഷൻ അത്താണി, അത്താണി ടെമ്പിൾ, ബ്ലു സഫയർ, മാഞ്ഞൂരാൻ, പള്ളത്തുപടി, നവോദയ, ജോസ് ഇലക്ട്രിക്കൽസ്, മില്ലുംപടി, സ​െൻറ് ജൂഡ്, തെങ്ങോട് വായനശാല, വികാസവാണി, ബി. കോളനി, മനക്കകടവ് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . കൊച്ചി: വെണ്ണല സെക്ഷൻ ചക്കരപറമ്പ് എ.കെ.ജി വായനശാല ചളിക്കവട്ടം എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ . കൊച്ചി: ഇടപ്പള്ളി സെക്ഷൻ പൊറ്റക്കുഴി, ബേബി സ്മാരക റോഡ്, തൃവർണ്ണ റോഡ്, കുറുപ്പംചിറ, താന്നിക്കൽ ജങ്ഷൻ പരിസരം എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെ .
Show Full Article
TAGS:LOCAL NEWS 
Next Story