Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്.സി.എം.എസിൽ...

എസ്.സി.എം.എസിൽ വിജിലൻസ് വാരാചരണം

text_fields
bookmark_border
കൊച്ചി: ഒക്ടോബർ 30 മുതൽ ഇൗ മാസം നാലുവരെ ആചരിക്കുന്ന വിജിലൻസ് ബോധവത്കരണ വാരത്തി​െൻറ ഭാഗമായി 'മൈ വിഷൻ -കറപ്‌ഷൻ ഫ്രീ ഇന്ത്യ' വിഷയത്തിൽ കോളജ് തലത്തിൽ പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിച്ചു. എസ്.സി.എം.എസ് സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മ​െൻറിലെ വിവിധ ഡിപ്പാർട്മ​െൻറിലെ വിദ്യാർഥികൾ പങ്കെടുത്തു. സെൻട്രൽ വിജിലൻസ് കമീഷ​െൻറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ പ്രതിജ്ഞ എടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story