Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎറണാകുളം ഉപജില്ല...

എറണാകുളം ഉപജില്ല മേളക്ക്​ തുടക്കം

text_fields
bookmark_border
കൊച്ചി: എറണാകുളം ഉപജില്ല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര പ്രവൃത്തിപരിചയ െഎ.ടി മേളക്ക് പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ തടുക്കമായി. അയ്യപ്പൻകാവ് എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ ഉൾപ്പെടെ നടത്തപ്പെടുന്ന മേളയിൽ സബ് ജില്ലയിലെ 110 സ്കൂളുകളിൽനിന്ന് 300ഒാളം കുട്ടികൾ പെങ്കടുക്കും. മേളയുടെ ഉദ്ഘാടനം ഹൈബി ഇൗഡൻ എം.എൽ.എ നിർവഹിച്ചു. കൗൺസിലർ സുധ ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ കെ.എം. മൊയ്തീൻകുഞ്ഞ്, ദാറുൽ ഉലൂം മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട്, എച്ച്.എം എസ്. ലാജിദ്, പി.ടി.എ വൈസ് പ്രസിഡൻറ് ജബ്ബാർ പുന്നക്കാടൻ, സി.ഡി. സുനിൽ, ടി.യു. സാദത്ത്, നിഷാദ് ബാബു, അബ്ദുറഹീം ഫാറൂഖി, ജിൽ സെബാസ്റ്റ്യൻ, കെ.കെ. ബാനു, പി.കെ. നഫീസ, കെ.എ. അലി ഹസനാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story