Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംഘാടകസമിതി...

സംഘാടകസമിതി രൂപവത്​കരിച്ചു

text_fields
bookmark_border
കൊച്ചി: കേരള സ്കൂൾ ടീച്ചേഴ്സ് അേസാസിയേഷൻ ജില്ല സമ്മേളനത്തിന് . ഇൗ മാസം 25, 26 തീയതികളിൽ കാക്കനാട്ടാണ് സമ്മേളനം. 'മതനിരപേക്ഷ വിദ്യാഭ്യാസം: മാതൃകയാക്കുന്ന കേരളം' എന്നതാണ് പ്രമേയം. സംഘാടകസമിതി യോഗം തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ കെ.കെ. നീനു ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡൻറ് ജോർജ് ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി 2500 വിദ്യാഭ്യാസ സദസ്സുകളും ആദിവാസിമേഖലയിൽ കുട്ടികൾക്ക് 'ഉണർവ്' പദ്ധതിയും വിദ്യാലയങ്ങൾക്ക് ഒരുലക്ഷം പുസ്തകങ്ങളുടെ സമാഹരണവും നിറവുപദ്ധതിയും നടപ്പാക്കും. സംഘാടകസമിതി ചെയർമാനായി വി.എ. സക്കീർ ഹുസൈനും ജനറൽ കൺവീനറായി എ.എൻ. അശോകനും തെരഞ്ഞെടുക്കപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story