Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപതാകദിനാചരണം

പതാകദിനാചരണം

text_fields
bookmark_border
തൃപ്പൂണിത്തുറ: കൊച്ചി- കണയന്നൂർ താലൂക്ക് എൻ.എസ്.എസ് യൂനിയൻ സ്ഥാപകദിനം പതാകദിനമായി ആചരിച്ചു. പ്രസിഡൻറ് എം.എം. ഗോവിന്ദൻകുട്ടി പതാക ഉയർത്തി. സെക്രട്ടറി പി.ജി. രാജഗോപാൽ, കമ്മിറ്റി അംഗങ്ങളായ എ.എ. മദന മോഹനൻ, പി.വി. രാജപ്പൻ, കെ. മാധവൻ നായർ, കെ. സുരേഷ് ചന്ദ്രൻ, ബി. ഗോപകുമാർ, വനിത യൂനിയൻ പ്രസിഡൻറ് കെ.കെ. ശാലിനി, എൻ.എസ്.എസ് ഇൻസ്പെക്ടർ ആർ. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story