Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഫോസില്‍...

കുഫോസില്‍ ദേശീയോദ്ഗ്രഥന ദിനം ആചരിച്ചു

text_fields
bookmark_border
കൊച്ചി:- ഇന്ദിര ഗാന്ധി ചരമദിനം കേരള ഫിഷറീസ് -സമുദ്രപഠന സര്‍വകലാശാല (കുഫോസ്) ദേശീയോദ്ഗ്രഥന ദിനമായി ആചരിച്ചു. അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും രണ്ട് മിനിറ്റ് മൗനം ആചരിച്ചു. തുടര്‍ന്ന് ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്തു. വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രജിസ്ട്രാര്‍ ഡോ. കെ.എം. വിക്ടര്‍ ജോര്‍ജ് നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story