Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 9:22 AM GMT Updated On
date_range 30 Jun 2017 9:22 AM GMTകാഷ് അവാർഡ് വിതരണം
text_fieldsbookmark_border
കൂത്താട്ടുകുളം: കാക്കൂർ ആട്ടിൻക്കുന്ന് സെൻറ് മേരീസ് ഓർത്തഡോസ് പള്ളിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇടവാംഗ കുട്ടികൾക്കുള്ള കാഷ് അവാർഡ് ഫാ. മാത്യു വാരാകാട്ടിൽ സമ്മാനിച്ചു. പഠനോപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസി ജോണി വിതരണം ചെയ്തു. സ്കറിയ തേവർമഠത്തിൽ, ബിജു മാനംമൂട്ടിൽ, സാജു മടകാലിൽ, തോമസ് മാനംമൂട്ടിൽ, റോയ് പുത്തൻപുരയ്ക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story