Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
പിഎച്ച്.ഡി പ്രവേശം ഗവേഷണകേന്ദ്രങ്ങളിൽ 2017 ലെ പിഎച്ച്.ഡി പ്രവേശനത്തിന് ജൂലൈ ഒന്നുമുതൽ 31വരെ അപേക്ഷിക്കാം. വിശദ വിവരങ്ങളും അപേക്ഷഫോറവും ജൂലൈ ഒന്നുമുതൽ www.mgu.ac.in എന്ന സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പ്രാക്ടിക്കൽ, േപ്രാജക്ട് ഇവാേല്വഷൻ, വൈവാവോസി 2017 േമയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (റഗുലർ/സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ േപ്രാജക്ട് മൂല്യനിർണയം, വൈവാവോസി എന്നിവ ജൂലൈ 14, 17, 18, 19 തീയതികളിൽ അതത് കോളജുകളിൽ നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. 2017 േമയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ സംസ്കൃതം സ്പെഷ്ൽ (സി.എസ്.എസ് -റഗുലർ/സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ േപ്രാജക്ട് മൂല്യനിർണയം, വൈവാവോസി എന്നിവ ജൂലൈ 10, 11 തീയതികളിൽ അതത് കോളജുകളിൽ നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. 2017 േമയ്, ജൂൺ മാസങ്ങളിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി (സി.എസ്.എസ് -റഗുലർ/സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ േപ്രാജക്ട് മൂല്യനിർണയം, വൈവാവോസി എന്നിവ ജൂലൈ ആറുമുതൽ വിവിധ കോളജുകളിൽ ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. 2017 േമയ്, ജൂൺ മാസങ്ങളിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (സി.എസ്.എസ് -റഗുലർ/സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ ഡെസർട്ടേഷൻ മൂല്യനിർണയം, വൈവാവോസി എന്നിവ ജൂലൈ ഏഴുമുതൽ വിവിധ കോളജുകളിൽ ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷഫലം 2016 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ മലയാളം (സി.എസ്.എസ് -റഗുലർ/ഇംപ്രൂവ്മ​െൻറ്/സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർ മുല്യനിർണയത്തിനുമുള്ള അപേക്ഷ ജൂൈല 13വരെ സ്വീകരിക്കും. 2017 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ഇസ്ലാമിക് ഹിസ്റ്ററി (റഗുലർ /ഇംപ്രൂവ്മ​െൻറ്/ സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർ മൂല്യനിർണയത്തിനുമുള്ള അപേക്ഷ ജൂലൈ 10വരെ സ്വീകരിക്കും. 2016 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ഇസ്ലാമിക് ഹിസ്റ്ററി (റഗുലർ/ഇംപ്രൂവ്മ​െൻറ്/സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർ മൂല്യനിർണയത്തിനുമുള്ള അപേക്ഷ ജൂലൈ 10വരെ സ്വീകരിക്കും. 2016 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി (സി.എസ്.എസ്) റഗുലറും സെപ്റ്റംബറിൽ നടത്തിയ സപ്ലിമ​െൻററി/ബെറ്റർമ​െൻറ് എന്നീ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർ മൂല്യനിർണയത്തിനുമുള്ള അപേക്ഷ ജൂലൈ 13വരെ സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story