Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിസ്ഥിതിക്കുവേണ്ടി...

പരിസ്ഥിതിക്കുവേണ്ടി എൽഡേഴ്സ്

text_fields
bookmark_border
ആലങ്ങാട്: യു.സി കോളജ് കേന്ദ്രമായി പ്രവർത്തിക്കുന്ന ദി എൽഡേഴ്സ് അസോസിയേഷൻ '' പരിപാടി സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി കെ.കെ. മുരളീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ചെയർമാൻ സദാശിവൻപിള്ള അധ്യക്ഷത വഹിച്ചു. 'പരിസ്ഥിതിയും -വയോജനങ്ങളും' വിഷയത്തെ ആസ്പദമാക്കി കെ.കെ. തമ്പി മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങൾ എല്ലാവരും അവരുടെ കൊച്ചുമക്കളെക്കൊണ്ട് ഒരു വൃക്ഷത്തൈ എങ്കിലും പരിപാലിപ്പിക്കുമെന്ന പ്രതിജ്ഞയെടുത്തു. ഇതിന് സൗജന്യമായി വൃക്ഷത്തൈകളും വിതരണം ചെയ്തു. ആർ.കെ. കൃഷ്ണകുമാർ, ഗിരിജ ഹരി, ജോയൻറ് സെക്രട്ടറി ടി.കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story