Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 9:13 AM GMT Updated On
date_range 30 Jun 2017 9:13 AM GMTവിദ്യാഭ്യാസ സ്കോളർഷിപ് വിതരണം
text_fieldsbookmark_border
എടവനക്കാട്: കറുകപ്പാടത്ത് ചാരിറ്റബിൾ ട്രസ്റ്റിെൻറ വിദ്യാഭ്യാസ സഹായ വിതരണം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ജോഷി ഉദ്ഘാടനം ചെയ്തു. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂളിൽ നടന്ന സമ്മേളനത്തിൽ ട്രസ്റ്റ് കാര്യദർശി ടി.കെ. ഹസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി.എം.എച്ച്.എസ്, സെൻറ് അംബ്രോസ് യു.പി സ്കൂൾ, ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിലെ 113 വിദ്യാർഥികളാണ് സഹായത്തിന് അർഹത നേടിയത്. ട്രസ്റ്റ് അംഗം നിസു കെ. ഹുസൈൻ സഹായം വിതരണം ചെയ്തു. പ്രധാനാധ്യാപകരായ ശ്രീകല, അജിത കുമാരി, റെക്സി എന്നിവർ സഹായധനം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം മനാഫ് മനേഴത്ത്, പി.ടി.എ പ്രസിഡൻറ് എം.ബി. അയ്യൂബ്, ട്രസ്റ്റ് മാനേജർ പ്രകാശൻ കാവുങ്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story