Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹെലൻ കെല്ലർ അനുസ്​മരണം

ഹെലൻ കെല്ലർ അനുസ്​മരണം

text_fields
bookmark_border
കോലഞ്ചേരി: കോലഞ്ചേരി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഇതി​െൻറ ഭാഗമായി കടമറ്റം ഗവ.യു.പി സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ അംഗപരിമിതരുടെ സീറ്റുകൾ തിരിച്ചറിയുന്നതിനുളള സ്റ്റിക്കറുകൾ പതിച്ചു. പുത്തൻകുരിശ് എസ്.ഐ പി.ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ ടി.രമാഭായി, പ്രധാനാധ്യാപകൻ ജാൻസി ലൂക്കോസ്, അധ്യാപകരായ ബേബി അറക്കൽ, ഷോളിപീറ്റർ എന്നിവർ സംസാരിച്ചു. റിസോഴ്സ് അധ്യാപകരായ പി.കെ.ചന്ദ്രിക, ലില്ലിമത്തായി, കെ.എൻ.വീണ, ബിൻസി റെയ്ഗൻ, പി.ജെ.ടൈറ്റസ്, മനുമോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story