Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപക ഒഴിവ്​

അധ്യാപക ഒഴിവ്​

text_fields
bookmark_border
കൊച്ചി: കളമശ്ശേരി വനിത പോളിടെക്നിക് കോളജിൽ ആർക്കിടെക്ചർ വിഷയത്തിൽ ഗെസ്റ്റ് ലെക്ചററുടെ ഒഴിവുണ്ട്. ഫസ്റ്റ് ക്ലാസ് ബി.ആർക്ക് ബിരുദമാണ് യോഗ്യത. നിശ്ചിത േയാഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് വ്യാഴാഴ്ച 11ന് വനിത പോളിടെക്നിക് കോളജിൽ നടക്കുന്ന ഇൻറർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പെങ്കടുക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story