Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 9:42 AM GMT Updated On
date_range 2017-06-29T15:12:19+05:30obit sherly
text_fieldsഷേര്‍ളി വൈപ്പിന്‍: പള്ളിപ്പുറം കോവിലകത്തുംകടവ് കൊട്ടിക്കല്‍ ബീച്ച് റോഡില്‍ സാഹിത്യകാരന്‍ ജോസഫ് പനയ്ക്കലിെൻറ (റിട്ട. അധ്യാപകന്‍) ഭാര്യ ഷേര്‍ളി (68) (റിട്ട. അധ്യാപിക, സെൻറ് മേരീസ് ഹൈസ്‌കൂള്‍, പള്ളിപ്പുറം) നിര്യാതയായി. തുരുത്തിപ്പുറം വേലിക്കകത്തോട്ട് കുടുംബാംഗമാണ്. മക്കൾ: സംഗീത ജോസഫ്(ശാന്തിപുരം എച്ച്.എസ്.എസ്, കൊടുങ്ങല്ലൂര്‍), സംദീപ ജോസഫ് (പി.ഡബ്ല്യു.ഡി, പറവൂര്‍), ശ്രീജിത്ത് ജോസഫ് (കേരള ഹൈകോടതി), സലിം ജോസഫ് (യു.എസ്.എ). മരുമക്കള്‍: ബിജു മുക്കത്ത് (എ.എസ്.ഐ, എസ്.ബി.സി.ഐ.ഡി), അജിത്ത് മനയ്ക്കില്‍ (ശില്പ കണ്‍സ്ട്രക്ഷന്‍സ്), പ്രീതി കൊല്ലംവീട്ടില്‍ (പോസ്റ്റല്‍ അസിസ്റ്റൻറ് നായരമ്പലം), ഡോണ മഞ്ഞളി. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് പള്ളിപ്പുറം മഞ്ഞുമാത പള്ളി സെമിത്തേരിയിൽ.
Next Story