Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 9:40 AM GMT Updated On
date_range 29 Jun 2017 9:40 AM GMTഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: തീയതി ഇന്ന് പ്രഖ്യാപിക്കും
text_fieldsbookmark_border
ന്യൂഡൽഹി: പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി വ്യാഴാഴ്ച പ്രഖ്യാപിക്കും. രണ്ടുതവണ പദവി വഹിച്ച ഹാമിദ് അൻസാരിയുടെ കാലവധി ആഗസ്റ്റ് പത്തിന് അവസാനിക്കും. ലോക്സഭ, രാജ്യസഭ അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ടുണ്ട്. ഇരുസഭകളിലുമായി 790 അംഗങ്ങളാണുള്ളത്. ഇതിൽ ചില സീറ്റുകൾ ഒഴിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story