Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതേവക്കൽ ചിറ്റേക്കര മല...

തേവക്കൽ ചിറ്റേക്കര മല റോഡിൽ വെള്ളക്കെട്ട് മൂലം ദുരിതം

text_fields
bookmark_border
എടത്തല: . വെള്ളക്കെട്ടിന് പരിഹാരം കാണാൻ കട്ട വിരിച്ചെങ്കിലും അശാസ്ത്രീയ നിർമാണം മൂലം ഫലം കണ്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വെള്ളം ഒഴുകിപ്പോകുന്ന ഭാഗത്ത് ചെറിയ പൈപ്പാണ് ഇട്ടിരിക്കുന്നത്. കൂടാതെ, കാനകളുടെ സ്ലാബുകൾ ഇട്ടിട്ടില്ലെന്നും പറയുന്നു. വെള്ളക്കെട്ടുമൂലം കാൽനടക്കാർ ഏറെ ബുദ്ധിമുട്ടുന്നതായും വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. Puka vellakett ഫോട്ടോ: തേവക്കൽ ചിറ്റേക്കര മല റോഡിലെ വെള്ളക്കെട്ട്
Show Full Article
TAGS:LOCAL NEWS 
Next Story